ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രവാസികൾക്ക് ചാർട്ടേഡ് വിമാന സൗകര്യം

ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ബഹ്റൈൻ പ്രവാസികൾക്ക് ചാർട്ടേഡ് വിമാന സൗകര്യം

മനാമ | മാർച്ച് 17:
ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ യാത്രാ പ്രതിസന്ധിയിൽ, ബഹ്റൈൻ കേരളീയ സമാജം (BKS) കുടുങ്ങിയ പ്രവാസികൾക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കി.

ഫെബ്രുവരി 28ന് വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ ഗർഭിണികൾ, രോഗികൾ, അടിയന്തര സാഹചര്യങ്ങളിലുള്ളവർ ഏറെ ബുദ്ധിമുട്ട് നേരിട്ടു.

പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഗൾഫ് എയർ സഹകരണത്തോടെ മാർച്ച് 15, 16, 17, 20, 21 തീയതികളിൽ വിമാനങ്ങൾ നടത്തി.

ഹിന്ദ് സമാചാർ ന്യൂസ് ഡെസ്ക്

By:- Divya Sisel

Leave a Reply

Your email address will not be published. Required fields are marked *