കൊച്ചി വാട്ടർ മെട്രോ സന്ദർശിച്ച് ബെൻ ജോൺസൺ; “അദ്ഭുതകരം” എന്ന് വിശേഷണം കൊച്ചി: ലോക അത്ലറ്റിക്സ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ബെൻ ജോൺസൺ ചൊവ്വാഴ്ച കൊച്ചി സന്ദർശനത്തിനിടെ കേരളത്തിന്റെ ആദ്യ സമന്വയിത ജലാധിഷ്ഠിത നഗര ഗതാഗത...